spot_img

പ്രഭാത വാർത്തകൾ 2025 ജൂൺ 21

spot_img
spot_img

പ്രഭാത വാർത്തകൾ 2025 ജൂൺ 21

spot_img

Date:

വാർത്തകൾ

🗞️👉 ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് ഉത്തരവ് ഇറക്കി സര്‍ക്കാര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. 61 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 860 കോടി രൂപയിലധികമാണ് പെന്‍ഷന്‍ നല്‍കാനായി അനുവദിച്ചത്. തുക വരും ദിവസങ്ങളില്‍ ലഭിച്ചു തുടങ്ങും. 1600 രൂപ വീതമാണ് പെന്‍ഷന്‍ ലഭിക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ഇന്നോ നാളെയോ പെന്‍ഷന്‍ ലഭിക്കും. സഹകരണ ബാങ്ക് ഏജന്റുമാര്‍ വഴി നേരിട്ട് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് തുടര്‍ന്ന് തുടര്‍ന്നുള്ള ദിവസങ്ങളിലായി പെന്‍ഷന്‍ ലഭിക്കുമെന്നും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇനി രണ്ടു മാസ്റ്റര്‍ പെന്‍ഷന്‍ ആണ് കുടിശിയുള്ളത്.

🗞️👉 കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഇന്ത്യ കോട്ടയം ജില്ലാവാർഷിക സമ്മേളനം ജൂൺ 22- ന്

ഏറ്റുമാനൂർ: കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഇന്ത്യ(കോർവ)പ്രഥമ കോട്ടയം ജില്ലാവാർഷിക സമ്മേളനവും പഠനോപകരണ വിതരണവും ജൂൺ 22- ഞായറാഴ്ച രാവിലെ 10-മുതൽ ഏറ്റുമാനൂപ്പൻ കോളേജിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

🗞️👉 മുംബൈയില്‍ വാഹനാപകടം: മലയാളി ദമ്പതികള്‍ മരിച്ചു

മുംബൈയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശികളായ വിനോദ് പിള്ള, ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.

🗞️👉 കെഎസ്എസ്‌ പി യു കൊഴുവനാൽ യൂണിറ്റ് കൺവെൻഷൻനടത്തി

കൊഴുവനാൽ : കെ എസ് എസ് പി യു കൊഴുവനാൽ യൂണിറ്റ് കൺവെൻഷൻ . കൊഴുവനാൽ സി എസ് സി ഹാളിൽ നടന്നു.. യൂണിറ്റ് പ്രസിഡന്റ് അഡ്വ. സി എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. . കെ എസ് എസ് പി യു കോട്ടയം ജില്ലാ പ്രസിഡന്റ് ജോസ് തോമസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

🗞️👉 തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് സിപിഐഎം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് സിപിഐഎം. സംസ്ഥാന- ജില്ലാ നേതാക്കള്‍ക്ക് പരിശീലനത്തിനായി ഞായറാഴ്ച ശില്‍പശാല നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ശില്‍പശാല നടത്തുക. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയം ഉറപ്പാക്കുക ലക്ഷ്യമിട്ടുള്ള രൂപരേഖ അവതരിപ്പിക്കും.

🗞️👉 വിസാറ്റിൽ വായനാദിനം ആചരിച്ചു

ഇലഞ്ഞി : വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു.CMC സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തിൽ ഇലഞ്ഞിയിൽ സ്ഥാപിച്ചിട്ടുള്ള സിസ്റ്റർ മേരി ജോൺ തോട്ടത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് ആചാരങ്ങൾക്ക് തുടക്കമിട്ടത് പ്രിൻസിപ്പൽ ഡോ : രാജു മാവുങ്കൽ ആമുഖ പ്രഭാഷണം നടത്തി.

🗞️👉 ‘അമേരിക്ക സന്ദര്‍ശിക്കാന്‍ ട്രംപ് ക്ഷണിച്ചു, ഞാനത് വിനയത്തോടെ നിരസിച്ചു’; വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി

അമേരിക്ക സന്ദര്‍ശിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ചത് സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡിഷയിലെ ബിജെപി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ ജി-07 ഉച്ചകോടിയില്‍ പങ്കെടുക്കാനായി കാനഡയില്‍ എത്തിയപ്പോഴാണ് ട്രംപുമായി സംസാരിച്ചതെന്ന് മോദി പറഞ്ഞു. ട്രംപുമായി 45 മിനിറ്റോളം ഫോണില്‍ സംസാരിച്ചു. അമേരിക്കയിലേക്ക് വന്നൂടേ എന്ന് ട്രംപ് ചോദിച്ചു. പക്ഷേ ഒഡിഷ സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടി ഉള്‍പ്പെടെയുള്ളതിനാല്‍ ആ ക്ഷണം താന്‍ നിരസിച്ചുവെന്നാണ് മോദിയുടെ വെളിപ്പെടുത്തല്‍. ജഗന്നാഥന്റെ മണ്ണിലെത്താനായി വിനയത്തോടെ താന്‍ ആ ക്ഷണം നിരസിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

🗞️👉 ചരിത്ര സ്‌മാരകങ്ങളുടെ പ്രസക്തി അടുത്തറിഞ്ഞ് എസ്എംവൈഎം പ്രൊജക്ട് ‘വേര്’ നടത്തപ്പെട്ടു

പാലാ: ചരിത്ര സ്‌മാരകങ്ങളുടെ പ്രസക്തി അടുത്തറിഞ്ഞ് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ഈ വർഷത്തെ പ്രെജക്‌ട് ‘പാലാ രൂപതയിലെ ചരിത്ര പുരുഷന്മാരെ അറിയുക’ എന്നതിൻ്റെ ഭാഗമായി ചരിത്ര സ്മാരകങ്ങളുടെ സന്ദർശനം ‘വേര്’ എന്ന പേരിൽ നടത്തപ്പെട്ടു. സഭാ പാരമ്പര്യങ്ങളുടെ ഉറവിടങ്ങൾ തേടി കുറവിലങ്ങാട് വെച്ചാണ് പ്രവർത്തനം നടത്തപ്പെട്ടത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related