spot_img

പ്രഭാത വാർത്തകൾ 2025 ജൂൺ 15

spot_img
spot_img

Date:

വാർത്തകൾ

🗞️👉 കുരിശുമല സെന്റ് എഫ്രേംസ് പള്ളിയിൽ മാർ അപ്രേമിന്റെ തിരുനാൾ

പരിശുദ്ധാത്മാവിന്റെ വീണ, പൗരസ്ത്യ സുറിയാനി സഭ പിതാവ്,വിദ്യാഭ്യാസമദ്ധ്യസ്ഥൻ എന്നിങ്ങനെ അറിയപ്പെടുന്ന മാർ അപ്രേമിന്റെ ഛായചിത്രപ്രയാണം കുഞ്ഞുരത്‌നങ്ങൾ ഛായചിത്രവുമായി രത്‌നഗിരി സെന്റ് തോമസ് പള്ളിയിൽ നിന്നും കുരിശുമല സെന്റ് എഫ്രേംസ് പള്ളിയിലേക്ക് ….. ശേഷം തിരുനാൾ പ്രദക്ഷിണവുമായി ഒന്ന് ചേരുന്നു. പ്രദക്ഷിണത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികളും കുഞ്ഞുമിഷനറിമാർക്ക് നേർച്ച വിതരണവും

🗞️👉 നസ്രാണി സമുദായബോധവും കെട്ടുറപ്പും ഉറപ്പുവരുത്തുവാൻ നസ്രാണി മാപ്പിള സമുദായത്തിന്റെ ദേശ യോഗങ്ങൾ തുടരുന്നു.

വിശ്വാസ പൈതൃകം കാത്തുസൂക്ഷിക്കുവാനും സാമുദായിക ബോധം വളർത്തുവാനും ആഴ്ചയിൽ ഒരു സമുദായ യോഗം ശീലമാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അരുവിത്തുറ നസ്രാണി മാപ്പിള സമുദായത്തിന്റെ ഒരു ദേശ യോഗം ഈ ഞായറാഴ്ച (15/6/ 2025) വൈകിട്ടു 5:30ന് ചേന്നാട് റൂട്ടിൽ അഡ്വക്കേറ്റ് ജോമി സെബാസ്റ്റ്യൻ പെരുന്നിലത്തിൻ്റെ ഭവനത്തിൽ നടക്കുന്നു. ഈ ദേശ യോഗത്തിൽ അരുവിത്തുറ ദേശത്തെയും മറ്റു ദേശങ്ങളിലെയും വിവിധ ക്രൈസ്തവ സഭകളിലുള്ള മാർത്തോമാ നസ്രാണി സമുദായ അംഗങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്.
തുടർന്ന് നടക്കുന്ന നസ്രാണി സമുദായ യോഗങ്ങൾ ജൂൺ 20വൈകിട്ട് 6.30 ന് വെള്ളിയാഴ്ചപൂഞ്ഞാർ ദേശയോഗം മണിയംകുന്ന് പള്ളിയിലും 22 ഞായറാഴ്ച വൈകിട്ട് 6.30 ന് കൂട്ടിക്കൽ ദേശ യോഗം വേലനിലം സീറോ മലബാർ പള്ളിയിലും 27 വെള്ളിയാഴ്ച വൈകീട്ട് 6.30 ന് ചേർപ്പുങ്കൽ ദേശയോഗം പാദുവാ സീറോ മലബാർ പള്ളിയിലും 29 ഞായറാഴ്ച വൈകിട്ട് 5 ന് ആലപ്പുഴയിലും നടക്കും

🗞️👉 സംസ്ഥാനത്ത് മഴക്കെടുതി; ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. എറണാകുളം കാക്കനാട് സംരക്ഷണഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായി. തിരുവനന്തപുരത്ത് വീടിന്റെ മേൽക്കൂര തകർന്ന് റോഡിലേക്ക് വീണു. കോഴിക്കോട് മാങ്കാവ് ഇരുനില കെട്ടിടം തകർന്നു വീണു.

🗞️👉 ഉയർന്ന തിരമാല കടലാക്രമണസാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാല കടലാക്രമണസാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

🗞️👉 40-ലും 20-ന്റെ വേഗം; ഫാഫ് ഡ്യൂ പ്ലെസിസിന്റെ ക്യാച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

അമേരിക്കയിലെ ഓക്ക്ലാന്‍ഡില്‍ നടന്ന മേജര്‍ ലീഗ് ക്രിക്കറ്റ് (എംഎല്‍സി) ടൂര്‍ണമെന്റ്. എംഐ ന്യൂയോര്‍ക്കും ടെക്സസ് സൂപ്പര്‍ കിംഗ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ആ വൈറല്‍ ക്യാച്ച്. ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലെസിസ് ഒറ്റക്കൈ കൊണ്ട് അതിശയിപ്പിക്കുന്ന തരത്തില്‍ പന്ത് പിടിച്ചെടുക്കുന്നത് വളരെ വേഗത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടത്.

🗞️👉 കെനിയയിലെ ബസ്സപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ദോഹ വഴി കൊച്ചിയിൽ എത്തിക്കും

കെനിയയിൽ വിനോദയാത്രക്കിടെ ബസ്സപകടത്തിൽ മരിച്ച ഖത്തറിൽ നിന്നുള്ള മലയാളികളുടെ മൃതദേഹങ്ങൾ നാളെ കൊച്ചിയിലെത്തും. മൃതദേഹങ്ങളുമായി ഖത്തർ എയർവേയ്സ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടതായി നെയ്‌റോബിയിലെ ഇന്ത്യൻ സമൂഹം അറിയിച്ചു. ഞായറാഴ്ച രാവിലെ 8.45ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങൾ മന്ത്രി പി.രാജീവ് സ്വീകരിക്കും. നോർക്ക റൂട്ട്സിന്റെ ആംബുലൻസുകളിൽ മൃതദേഹം അഞ്ചുപേരുടെയും വീടുകളിൽ എത്തിക്കും. നെയ്റോബിയിൽ നിന്നുള്ള വിമാനം ദോഹ വഴിയാണ് വിമാനം കൊച്ചിയിലെത്തുക.

🗞️👉 ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഇറാനിലെ കാങ്കൺ തുറമുഖത്തിലെ റിഫൈനറി ആക്രമിച്ചു

ഇറാനിലെ കാങ്കൺ തുറമുഖത്തിലെ റിഫൈനറിയിൽ ഇസ്രയേൽ ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്. ബുഷെർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിൽ റിഫൈനറിയിൽ ശക്തമായ സ്ഫോടനവും തീപിടുത്തവും ഉണ്ടായതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related