spot_img

പ്രഭാത വാർത്തകൾ 2026 ജനുവരി 18

spot_img

Date:

വാർത്തകൾ

🗞️👉 എന്‍എസ്എസുമായി ഒരുമിക്കണമെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തോട് യോജിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഒന്നിക്കണമെങ്കില്‍ ഒന്നിക്കും. നിലവില്‍ ഒരു ചര്‍ച്ചകളും നടന്നിട്ടില്ലെന്നും ജി സുകുമാരന്‍ നായര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

🗞️👉 എന്‍എസ്എസിനേയും എസ്എന്‍ഡിപിയേയും തമ്മില്‍ തല്ലിച്ചത് യുഡിഎഫ് എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇനി എന്‍എസ്എസുമായി കലഹമില്ലെന്നും സമരസപ്പെടുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നായാടി മുതല്‍ നസ്രാണി വരെ ഒരുമിച്ച് നില്‍ക്കേണ്ട കാലമാണിതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

🗞️👉 ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം. സാംബയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമാണ് പാക് ഡ്രോൺ സാന്നിധ്യം കണ്ടത്. 5 മിനിറ്റ് നേരം പ്രദേശത്തൂടെ പറന്ന ശേഷം പാകിസ്താൻ ഭാഗത്തേക്ക്‌ ഡ്രോൺ നീങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ സുരക്ഷ സേന നടപടി സ്വീകരിച്ചു. അന്താരാഷ്ട്ര അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

🗞️👉 അമേരിക്കയുടെ പാക്‌സ് സിലിക്ക സഖ്യത്തില്‍ ചേര്‍ന്ന് യുഎഇയും. ആധുനിക സാങ്കേതികവിദ്യ, വിതരണ ശൃംഖല, സുരക്ഷ എന്നിവയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനാനാണ് സഹകരണം. ഖത്തര്‍ കരാറില്‍ ഒപ്പുവച്ചതിന് പിന്നാലെയാണ് യുഎഇയുടെ നീക്കം.

🗞️👉 മുതിർന്ന സിപിഐഎം നേതാവ് എകെ ബാലനെതിരെ അധിക്ഷേപ പരാമർശവുമായി മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. എകെ ബാലൻ എന്ന കമ്മ്യൂണിസ്റ്റ്കാരന് മൂത്ത് നരച്ച് ബുദ്ധി കുറവായിരിക്കുന്നു. ബാലനും ജയിലിൽ പോകാൻ തയ്യാറാണെന്നും കെ എം ഷാജി പറഞ്ഞു. തടവുകാരുടെ വേതനം കൂട്ടിയത് മുഖ്യമന്ത്രിയ്ക്കും, മരുമകനും ജയിൽ പോകുമ്പോൾ കിട്ടേണ്ട തുകയാണെന്നും കെഎം ഷാജിയുടെ പരിഹാസം.

🗞️👉 ഇൻഡിഗോ വിമാനക്കമ്പനിക്ക് 22.20 കോടി രൂപ പിഴയിട്ട് ഡിജിസിഎ. ഡിസംബറിൽ വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടതിലാണ് കടുത്ത നടപടി. 50 കോടി രൂപ ബാങ്ക് ഗ്യാരണ്ടി നൽകാനും ഡിജിസിഎ ഉത്തരവിട്ടു. ഡിജിസിഎയുടെ നാലംഗ കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് നടപടി.

🗞️👉 കലയിലൂടെ അതിജീവനത്തിന്റെ പാത തേടുകയാണ് വയനാട് ചൂരല്‍മല ഉരുപ്പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍. ഇരുള്‍ നിറഞ്ഞ രാത്രിയുടെ ഓര്‍മ്മയ്ക്ക് മേല്‍ കലയിലൂടെ പുതുവെളിച്ചം തേടുകയാണ് വെള്ളര്‍മലയിലെ കുട്ടികളും അവരുടെ പ്രിയപ്പെട്ട ഉണ്ണിമാഷും.

🗞️👉 കേരളത്തില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടികൂടി പിറന്നിരിക്കുന്നു. ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ എന്നപേരിലാണ് പുതിയ പാര്‍ട്ടി. ദേവഗൗഡ നേതൃത്വം നല്‍കുന്ന ജനതാദള്‍ എസിനോട് വിടപറഞ്ഞ കേരള ഘടകമാണ് പുതിയ സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി രംഗത്തെത്തിയത്. പുതിയ പാര്‍ട്ടി രൂപീകരിച്ചതോടെ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും തിരുവല്ല എംഎല്‍എ മാത്യു ടി തോമസും അയോഗ്യരാക്കപ്പെടുമെന്ന ആശങ്കയ്ക്ക് അറുതിയായി. 

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related