spot_img
spot_img

പ്രഭാത വാർത്തകൾ 2026 ജനുവരി 10

spot_img

Date:

വാർത്തകൾ

🗞️👉 ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിന്റെ അധികാരം റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.നിയമനത്തിനുള്ള അധികാരം ദേവസ്വം മാനേജ്മെൻ്റ് കമ്മിറ്റിക്ക് വിട്ടു. നിയമനത്തിനുള്ള നിലവിലെ വിജ്ഞാപനങ്ങൾ റദ്ദാക്കി. നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ടസമിതിയെയും ഡിവിഷൻ ബെഞ്ച് നിയോഗിച്ചു.

🗞️👉 ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. കൊല്ലം വിജിലന്‍സ് കോടതിയാണ് 14 ദിവസത്തേയ്ക്ക് തന്ത്രിയെ റിമാൻഡ് ചെയ്തത്. കുടുക്കിയതാണോ എന്ന ചോദ്യത്തിന് അതെ എന്ന് മറുപടി പറഞ്ഞ തന്ത്രി താൻ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ജയിലിലേക്ക് കൊണ്ടുപോകവേ ആവർത്തിച്ചു പറഞ്ഞു. കട്ടിളപാളി കേസിൽ പതിമൂന്നാം പ്രതിയായ രാജീവർക്കെതിരെ ഗുരുതര പരാമർശങ്ങളാണ് SITയുടെ റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്.

🗞️👉 വനിതാ പ്രീമിയർ ലീഗ് നാലാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ ജയം. ത്രില്ലർ പോരിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ മൂന്ന് വിക്കറ്റ് തോൽപ്പിച്ചു.156 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് RCB മറികടന്നത്.

🗞️👉 ഇറാനിൽ 217 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി ടെഹ്‌റാനിലെ ഡോക്ടറെ ഉദ്ധരിച്ച് ടൈം മാഗസിൻ. ടെഹ്‌റാനിലെ ആറ് ആശുപത്രികളിലെത്തിച്ച വെടിയേറ്റവരുടെ മരണനിരക്കാണിതെന്നും ഡോക്ടർ അറിയിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ ഭൂരിഭാഗവും യുവാക്കളാണെന്നും അധികൃതർ ആശുപത്രിയിൽ നിന്നും മൃതദേഹങ്ങൾ മാറ്റിയെന്നും ഡോക്ടർ വ്യക്തമാക്കിയതായി ടൈം മാഗസിന്റെ റിപ്പോർട്ടിലുണ്ട്.ഡോക്ടറുടെ പേര് സുരക്ഷാകാരണങ്ങളാൽ വെളിപ്പെടുത്തിയിട്ടില്ല.

🗞️👉

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related