spot_img

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 18

spot_img

Date:

വാർത്തകൾ

🗞️👉 ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇടതുസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനു കിട്ടിയ കനത്ത പ്രഹരമാണ് നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി നടപടിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവാക്കിയ 20 കോടി രൂപ സിപിഎം തിരിച്ചടച്ച് കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം. പൊതുജനങ്ങളുടെ നികുതിപ്പണം എടുത്ത് സിപിഎം കേഡര്‍ സഖാക്കളെ ഇറക്കി സര്‍വെ നടത്താനായിരുന്നു സര്‍ക്കാരിന്റെ ദുരുദ്ദേശ്യം.

🗞️👉 കലാകാരന് അതിരുകൾ ഇല്ലാത്ത സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് നടൻ പ്രേംകുമാർ. കോട്ടയത്ത് നടക്കുന്ന കെപിസിസി സംസ്‌കാര സാഹിതി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. അഭിപ്രായം പറയാനുള്ള സ്വതന്ത്ര്യം പ്രധാനമാണ്. മതത്തിൻ്റെയും ജാതിയുടെയും രാഷ്ട്രീയത്തിൻ്റെയും നിയന്ത്രണങ്ങൾ ഇല്ലാതെ അഭിപ്രായം പറയാനാകണമെന്നും അദ്ദേഹം വ്യക്തമാക്കി

🗞️👉 തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ, ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിനോട്‌ നിർബന്ധിത ലീവിൽ പ്രവേശിക്കാൻ നിർദേശിച്ചതായി അറിയിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ റീന. രാത്രി ഏറെ വൈകിയും പ്രതിഷേധം തുടർന്നത്തോടെ DMO, ആരോഗ്യവകുപ്പ് ഡയറക്ടർ തുടങ്ങിയവർ ആശുപത്രിയിലേയ്ക്ക് നേരിട്ട് എത്തുകയായിരുന്നു.

🗞️👉 മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ ബാരാമതി വിമാന അപകടത്തിൽ ബ്ലാക് ബോക്സിന് സാരമായ തകരാറെന്ന് കണ്ടെത്തൽ. പ്രധാനഭാഗങ്ങൾ കത്തിപ്പോയി. വിവരങ്ങൾ വീണ്ടെടുക്കാൻ ബ്ലാക് ബോക്സ് വിദേശത്തേക്ക് അയച്ചേക്കും. ബ്ലാക് ബോക്സിന് തകരാറെന്ന റിപ്പോർട്ടുകൾ ദുരൂഹത വർധിപ്പിച്ചെന്ന ആരോപണവുമായി രോഹിത് പവാർ രംഗത്തെത്തി.

🗞️👉 പത്തനംതിട്ടയിൽ മകളെ കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. അഞ്ച് വയസുള്ള മകളെ കനാലിൽ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച കൂടൽ സ്വദേശി ഷിജു എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം ഭാര്യയുമായി വഴക്കുണ്ടായതിനു പിന്നാലെയാണ് സംഭവം. വീട്ടില്‍ ഭാര്യയുമായി വഴക്കുണ്ടാക്കി തന്റെ അഞ്ചുവയസ്സുള്ള മകളെയും കൊണ്ട് മരിക്കാന്‍ പോവുകയാണ് എന്നു പറഞ്ഞ് പുറത്തേക്ക് പോയി വീടിനു സമീപത്തുള്ള കനാലിലേക്ക് കുട്ടിയെ വലിച്ചെറിയുകയായിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് ഷിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഷിജുവിനെ റിമാൻഡ് ചെയ്തു.

🗞️👉 തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ അസമിൽ നിർണായക നീക്കം. കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപെൻ ബോറ ബിജെപിയിൽ ചേരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ഫെബ്രുവരി 22 ന് ബിജെപിയിൽ ചേരുമെന്നാണ് പ്രഖ്യാപനം.

🗞️👉 നടൻ പ്രേംകുമാറിനെ പ്രശംസിച്ച് സംസ്കാര സാഹിതി ചെയർമാൻ സി ആർ മഹേഷ് എം എൽ എ. പലരും മിണ്ടാപ്പൂച്ച ആയപ്പോൾ പ്രേംകുമാർ സർക്കാരിനെ വിമർശിക്കാൻ ധൈര്യം കാണിച്ചു. പ്രേംകുമാറിന് ഞങ്ങളെ വിമർശിക്കാം ഞങ്ങൾ അതിനെ ആശയപ്രമായാണ് കാണുന്നത്. ആശ സമരം ഒത്തുതീർപ്പ് ആക്കണം എന്ന് പറഞ്ഞത് ചിലർക്ക് കൊണ്ടു. കലാകാരൻ മാർക്ക് ആരെയും വിമർശിക്കാം അത് സ്വാതന്ത്ര്യം മലയാളികൾ നൽകിയതാണെന്നും സി ആർ മഹേഷ് എം എൽ എ വ്യക്തമാക്കി.

🗞️👉 കോഴിക്കോട് പാളയത്ത് ജയലക്ഷ്മി സിൽക്ക്സിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. നാലാം നിലയിലെ തീ അണച്ചു. ഫയർ ഫോഴ്സ് സംഘം കെട്ടിടത്തിന് ഉള്ളിൽ കയറി. കരിപ്പൂരിൽ നിന്നും എയർ ഫയർ ഫോഴ്സ് യൂണിറ്റ് ഉടൻ എത്തും. 6 ഫയർ ഫോഴ്സ് യൂണിറ്റാണ് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രണ്ട് നില പൂർണമായി കത്തിനശിച്ചു. കോടികളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

🗞️👉 പാലാ: കെ സി ബി സി വിദ്യാഭ്യാസ കമ്മീഷൻ്റെ കീഴിലുള്ള കേരളാ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഈ വർഷത്തെ വിവിധ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിക്ക് തിളക്കമാർന്ന നേട്ടം. കേരളത്തിലെ 32 രൂപതകളിലും വച്ച് ഏറ്റവും മികച്ച രൂപത വിദ്യാഭ്യാസ ഏജൻസിയായി പാലാ രൂപത തിരഞ്ഞെടുക്കപ്പെട്ടു. മാതൃകാപരമായ ഒട്ടനവധി അധ്യാപക / വിദ്യാർത്ഥി കേന്ദ്രീകൃത പ്രവർത്തനങ്ങൾ കൊണ്ട് കേരളത്തിലെ ഏറ്റവും മികച്ച രൂപത വിദ്യാഭ്യാസ ഏജൻസിയായി പാലാ രൂപത തെരെഞ്ഞെടുക്കപ്പെട്ടതിൽ കോർപ്പറേറ്റ് മാനേജർ കൂടിയായ മാർ ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ , ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികൾ , മറ്റ് അധ്യാപക / അനധ്യാപകർ ഓരോരുത്തരെയും അഭിനന്ദിച്ചു.
ഉന്നത നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് പിതാവ് വ്യക്തമാക്കി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related