spot_img

പ്രഭാത വാർത്തകൾ 2025 ഡിസംബർ 28

spot_img

Date:

വാർത്തകൾ

👉🗞️ ചൊവ്വന്നൂരില്‍ വീണ്ടും നടപടി; പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത സെബേറ്റ വര്‍ഗീസിനെ പുറത്താക്കി കോണ്‍ഗ്രസ്

ചൊവ്വന്നൂരില്‍ വീണ്ടും നടപടി. ചൊവ്വന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത സെബേറ്റ വര്‍ഗീസിനെ പുറത്താക്കി. രണ്ട് എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ ആയിരുന്നു സെബേറ്റയുടെ ജയം.കുന്നംകുളം പൊലീസ് അതിക്രമത്തിനെതിരെ പോരാടിയ വര്‍ഗീസ് ചൊവ്വന്നൂരിന്റെ ഭാര്യയാണ് സെബേറ്റ.

👉🗞️ വികെ പ്രശാന്ത് എംഎല്‍എയോട് കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ

എംഎല്‍എ ഓഫീസിനെ ചൊല്ലി എംഎല്‍എയും, വാര്‍ഡ് കൗണ്‍സിലറും നേര്‍ക്കുനേര്‍. വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് ,ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടു. ഫോണിലൂടെയാണ് ശ്രീലേഖ ഇക്കാര്യം ആവശ്യപ്പെട്ടത്. ഓഫീസ് ഒഴിയാന്‍ കഴിയില്ലെന്ന് വികെ പ്രശാന്ത് അറിയിച്ചു.

👉🗞️ ഉന്നാവ് കേസ് ; സിബിഐ നല്‍കിയ അപ്പീലില്‍ അടിയന്തര വാദത്തിന് സുപ്രിംകോടതി

ഉന്നാവ് കേസില്‍ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ചതിന് എതിരെ സിബിഐ നല്‍കിയ അപ്പീലില്‍ അടിയന്തര വാദത്തിന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കും.

👉🗞️ യു.ഡിഎഫിന് വോട്ട് ചെയ്ത അംഗത്തെ സസ്പെൻഡ് ചെയ്ത് ആർ.ജെ.ഡി

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ തിരഞ്ഞെടുപ്പിൽ യു.ഡി എഫിന് വോട്ട് ചെയ്ത ആർ.ജെ ഡി അംഗത്തെ സസ്പെൻഡ് ചെയ്ത് പാർട്ടി.രജനി തെക്കെ തയ്യിലിനെതിരെയാണ് ജില്ലാ പ്രസിഡന്റ എം.കെ. ഭാസ്കരൻ നടപടി എടുത്തത്.

പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്യം നിറവേറ്റുന്നതിൽ വീഴ്ചവരുത്തിയതിനുമാണ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത് .ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ യുഡി എഫ് ജനകീയ മുന്നണി സ്ഥാനാർത്ഥി കോട്ടയിൽ രാധാകൃഷ്ണന് വോട്ട് ചെയ്യുകയും ഇദ്ദേഹം ജയിക്കുകയും ചെയ്തിരുന്നു.

👉🗞️ ബുൾഡോസർ നടപടി; കർണാടക മുഖ്യമന്ത്രിയോട് ആശങ്ക അറിയിച്ച് കെ.സി വേണുഗോപാ

ബെംഗളൂരു ബുൾഡോസർ നടപടിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് എഐസിസി ആശങ്ക അറിയിച്ചതായി കെ.സി. വേണുഗോപാൽ. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും ഇക്കാര്യം സംസാരിച്ചു. കൂടുതൽ ജാഗ്രതയോടെയും സംവേദനക്ഷമതയോടെയും അനുകമ്പയോടെയും നടപടികൾ സ്വീകരിക്കേണ്ടതായിരുന്നു എന്നും കെ.സി. വേണുഗോപാൽ അറിയിച്ചു. പരാതികൾ പരിഹരിക്കുന്നതിന് ഉചിതമായ സംവിധാനവും ദുരിതബാധിതർക്ക് പുനരധിവാസവും ഏർപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

👉🗞️ മോദി സർക്കാർ പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്നു: മല്ലികാർജുൻ ഖർഗെ

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കേന്ദ്ര നയങ്ങളെ ശക്തമായി എതിർക്കണം. രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉയരണം ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധിയാണ്.

👉🗞️ തിരുവനന്തപുരം പാങ്ങോട് പഞ്ചായത്ത് യുഡിഎഫ് പ്രസിഡന്റ് എസ്. ഗീത രാജിവച്ചു

എസ്ഡിപിഐയുടെ പിന്തുണ ആവശ്യമില്ലെന്ന നിലപാടിലാണ് രാജി. എസ്ഡിപിഐയുടെ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടതിനെതിരെ എൽഡിഎഫ് വലിയ വിമർശനം ഉന്നയിച്ചിരുന്നു. എസ്ഡിപിഐയുടെ പിന്തുണയുണ്ടെങ്കിലും ഭരണം തുടരാമെന്ന നിലപാട് യുഡിഎഫിലെ ഒരു വിഭാഗം സ്വീകരിച്ചിരുന്നു. എന്നാൽ, കെപിസിസിയുടെ സർക്കുലർ നിലനിൽക്കുന്ന സാഹചര്യത്തിൽ എസ്ഡിപിഐയുടെ പിന്തുണയോടെ ഭരിക്കേണ്ടെന്ന നിലപാടാണ് കോൺഗ്രസിലെ മറ്റൊരു വിഭാഗം എടുത്തത്. പിന്നാലെ കെപിസിസിയുടെയും ഡിസിസിയുടെയും നിർദേശം ലഭിച്ചതോടെ എസ്. ഗീത രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു.

👉🗞️ എ ഐ ഫോട്ടോയിൽ നടപടിയുമായി പൊലീസ്

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എന്ന തരത്തിൽ എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തു. ചേവായൂർ പൊലീസ് വീട്ടിൽ പരിശോധന നടത്തിയതിന് ശേഷമായിരുന്നു സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തത്. ചേവായൂർ സി ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്. സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പു ചുമത്തിയാണ് കേസെടുത്തത്.

👉🗞️ കനത്ത മൂടൽമഞ്ഞിൽ ഉത്തരേന്ത്യ; ഡൽഹിയിൽ ശ്വാസം മുട്ടിച്ച് വായു മലിനീകരണം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ശക്തമായ മൂടൽമഞ്ഞിനെ പിടിയിലാണ് ഡൽഹിയും.ഡൽഹിയിൽ വായുവും മലിനീകരണം വളരെ മോശം വിഭാഗത്തിലാണ്. 370 ന് മുകളിൽ ആണ് വായു ഗുണനിലവാര സൂചിക. ആനന്ദ് വിഹാറിലും ഗുരുതര വിഭാഗത്തിലാണ് വായു ഗുണനിലവാര സൂചിക. അതേസമയം, ശൈത്യ തരംഗം എത്തുന്നതോടെ ഡൽഹിയിലെ വായു മലിനീകരണം രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

👉🗞️ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്താലും കോൺഗ്രസുകാരിയായി തുടരും; ലാലി ജെയിംസ്

പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്താലും താൻ കോൺഗ്രസുകാരിയായി തുടരുമെന്ന് കോൺഗ്രസിൽ നിന്ന് നടപടി നേരിട്ട തൃശൂരിലെ കൗൺസിലർ ലാലി ജെയിംസ്. തിരിച്ചെടുത്തില്ലെങ്കിലും മരണംവരെ കോൺഗ്രസുകാരെയായി തുടരും തനിക്കെതിരായ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related