spot_img

പ്രഭാത വാർത്തകൾ 2025 ഡിസംബർ 26

spot_img

Date:

വാർത്തകൾ

👉🗞️ പ്രായം വെറും നമ്പർ മാത്രം, പരമാവധി കഴിവ് ഉപയോഗിച്ച് പാലായുടെ വികസനം ലക്ഷ്യം; ദിയ ബിനു പുളിക്കകണ്ടം

പ്രായം വെറും നമ്പർ മാത്രം, പരമാവധി കഴിവ് ഉപയോഗിച്ച് പാലായുടെ വികസനമാണ് ലക്ഷ്യമെന്ന് ദിയ ബിനു പുളിക്കകണ്ടം. യുഡിഎഫ് പിന്തുണ നൽകിയതിൽ സന്തോഷം. 21 ആം വയസിൽ ഇന്ത്യയിലെ പ്രായം കുറഞ്ഞ ചെയർ പേഴ്‌സൺ ആയതിൽ സന്തോഷം. പരമാവധി കഴിവ് പ്രയോജനപ്പെടുത്തി പാലായുടെ വികസനത്തന് വിനിയോഗിക്കുമെന്നും ദിയ വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുൻസിപ്പൽ ചെയര്പേഴ്സണാണ് ദിയ.

👉🗞️ ഒഡിഷയില്‍ വന്‍ മാവോയിസ്റ്റ് വേട്ട; സുരക്ഷാ സേന വധിച്ചവരില്‍ തലയ്ക്ക് ഒരു കോടിയിലേറെ വിലയിട്ട മാവോ നേതാവ് ഗണേഷ് ഉയികെയും

ഒഡിഷയില്‍ വന്‍ മാവോയിസ്റ്റ് വേട്ട.6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരില്‍ സിപിഐ മാവോയിസ്റ്റ്‌കേന്ദ്ര കമ്മിറ്റി അംഗം ഗണേഷ് ഉയികെയും ഉള്‍പ്പെട്ടിട്ടുണ്ട്. റാംപ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് വധിച്ചത്.

👉🗞️ ജീവനക്കാര്‍ ആശുപത്രി അടച്ചിട്ട് ക്രിസ്മസ് അവധിയെടുത്തു; രോഗികള്‍ വലഞ്ഞു; നീലേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ അവധിയെന്ന് ബോര്‍ഡ്

കാസര്‍ഗോഡ് നീലേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രം ക്രിസ്മസ് ദിനത്തില്‍ അടച്ചിട്ടതായി പരാതി. ഇന്ന് അവധിയെന്ന് ആശുപത്രിയ്ക്ക് മുന്നില്‍ ബോര്‍ഡും സ്ഥാപിച്ചു. ഡോക്ടര്‍ എത്തിയിട്ട് പോലും ആശുപത്രി ജീവനക്കാര്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം നടന്നില്ല.

👉🗞️ അടൂരിൽ കോൺഗ്രസ് തർക്കത്തിന് പരിഹാരം; റീനാ സാമുവൽ നഗരസഭാ അധ്യക്ഷയാകും

അടൂരിൽ കോൺഗ്രസിലെ തർക്കത്തിന് പരിഹാരം. റീനാ സാമുവൽ ആദ്യ മൂന്നുവർഷം അടൂർ നഗരസഭാ അധ്യക്ഷയാകും. പിന്നീട് അധ്യക്ഷപദം വിട്ടുനൽകും. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു അടക്കമുള്ളവർ നടത്തിയ ചർച്ചയിലൂടെയാണ് തർക്കം പരിഹരിച്ചത്.

👉🗞️ തിരുവനന്തപുരം കോർപ്പറേഷനിൽ BJPക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ പാറ്റൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ പാറ്റൂർ രാധാകൃഷ്ണൻ. 50 അംഗങ്ങളുള്ള ബിജെപിക്ക് ഭരണത്തിൽ എത്താൻ സ്വതന്ത്രന്റെ പിന്തുണ നിർണായകം ആയിരുന്നു. 51 ആകുന്നതോടെ കേവലഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും. പ്രസ്താവനയിലൂടെയാണ് പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ അറിയിച്ചത്. കണ്ണമ്മൂല വാർഡിൻ്റെ ഗ്രീൻ ഫ്ലോ കണ്ണമ്മൂല എന്ന വികസനപത്രിക മൂന്ന് മുന്നണി സംവിധാനങ്ങൾക്കും നൽകിയിരുന്നു. എൻ.ഡി.എ കേരള ചെയർമാൻ രാജീവ് ചന്ദ്രശേഖർ മാത്രമാണ് ഗ്രീൻ ഫ്ലോ കണ്ണമ്മൂല പൂർണമായി നടപ്പിലാക്കാൻ പിന്തുണയ്ക്കുമെന്ന് സമ്മതിച്ച് പരസ്യ പ്രസ്താവന പുറപ്പെടുവിച്ചതെന്നും പാറ്റൂർ രാധാകൃഷ്ണൻ അറിയിച്ചു.

👉🗞️ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തും, അഞ്ചുവർഷക്കാലത്തെ വികസന പദ്ധതികൾ പ്രഖ്യാപിക്കും

അധികാരം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്ന് പറഞ്ഞാൽ എത്തിയിരിക്കുമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ. അധികാരം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തും എന്ന് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു, അങ്ങനെ പറഞ്ഞെങ്കിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തിയിരിക്കും. ജനുവരി അവസാനത്തോടെയെത്തും. അഞ്ചുവർഷക്കാലത്തെ വികസന പദ്ധതികൾ പ്രഖ്യാപിക്കും.

👉🗞️

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related