spot_img

പ്രഭാത വാർത്തകൾ 2025 ആഗസ്റ്റ് 12

spot_img

Date:

വാർത്തകൾ

🗞️👉 കടുത്തുരുത്തി റോഡ് നവീകരണത്തിന് 5.80 കോടി രൂപ അനുവദിച്ചു

കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കുറവിലങ്ങാട് ആലപ്പുഴ മിനി ഹൈവേ റോഡില്‍ ശോച്യാവസ്ഥയിലായ തോട്ടുവാ-കുറുപ്പന്തറ-കല്ലറ പുത്തന്‍പള്ളി റോഡിന്റെ ദുരവസ്ഥ പരിഹരിച്ച് ഉന്നത നിലവാരത്തില്‍ വീണ്ടും നവീകരിക്കുന്നതിനായി 5.80 കോടി രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. കടുത്തുരുത്തി മണ്ഡലത്തിലേക്ക് നവകേരള സദസ് വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഏഴ് കോടി രൂപയില്‍ നിന്ന് 5.80 ലക്ഷം രൂപ കുറുപ്പന്തറ ജംഗ്ഷനിലൂടെ കടന്നുപോകുന്ന മെയിന്‍ റോഡിന്റെ ബിഎം ആന്‍ഡ് ബിസി ടാറിംഗിന് വേണ്ടി മാറ്റി വച്ചിരിക്കുകയാണെന്ന് എംഎല്‍എ അറിയിച്ചു.

🗞️👉 തേവലക്കരയിലെ ബഡ്‌സ് സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ല

കൊല്ലം തേവലക്കര പഞ്ചായത്തില്‍ മന്ത്രി എം ബി രാജേഷ് നാളെ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ബഡ്‌സ് സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ല. ബഡ്‌സ് സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ പറഞ്ഞു. യാതൊരു സുരക്ഷക്രമീകരണവും നടത്താതെയാണ് ധൃതി പിടിച്ചുള്ള ഉദ്ഘാടനമെന്നും പരാതിയുണ്ട്. പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരണ യൂണിറ്റും ബഡ് സ്‌കൂളിനോട് ചേര്‍ന്നെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. തേവലക്കര പഞ്ചായത്ത് ചന്ത സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തന്നെയാണ് ബഡ് സ്‌കൂളും സ്ഥിതി ചെയ്യുന്നത്.

🗞️👉 ഒഡീഷയില്‍ വൈദികരെ ആക്രമിച്ച സംഭവം: അക്രമി സംഘത്തിന്റെ വാദം തള്ളി ഫാദര്‍ ലിജോ നിരപ്പേല്‍

ഒഡീഷയില്‍ വൈദികരെ ആക്രമിച്ച സംഭവത്തില്‍ അക്രമി സംഘത്തെ നയിച്ചയാളുടെ വാദങ്ങള്‍ തള്ളി ഫാദര്‍ ലിജോ നിരപ്പേല്‍. മര്‍ദിച്ചില്ലെന്ന വാദം തെറ്റ്. ക്രൂരമര്‍ദനം ആണ് അക്രമികള്‍ നടത്തിയതെന്ന് ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു. ആക്രമണത്തിന്റെ പുതിയ ദൃശ്യങ്ങളും പുറത്തുവിട്ടു. ആയിരുന്നു അക്രമി സംഘത്തെ നയിച്ച ജ്യോതിര്‍മയി നന്ദയുടെ പ്രതികരണം. മര്‍ദിച്ചിട്ടില്ലെന്നായിരുന്നു വാദം. ജ്യോതിര്‍മയി നന്ദ തന്നെയാണ് മര്‍ദിനത്തിന് തുടക്കം കുറിച്ചതെന്നും ലിജോ നിരപ്പേല്‍ പറയുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related