മൂലമറ്റം സെൻറ് ജോർജിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി

spot_img

Date:


മൂലമറ്റം: കേന്ദ്ര സർക്കാരിന്റെ നശാമുക്ത് ഭാരത് അഭിയാൻ , സംസ്ഥാന സോഷ്യൽ ജസ്റ്റീസ് വകുപ്പ്
എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സെൻറ് ജോർജ് യു.പി.സ്കൂളിൽ – കൈ കോർക്കാം ലഹരിക്കെതിരെ – സെമിനാർ നടത്തി. എൻ.എം.ബി.എ. മാസ്റ്റർ വോളൻ ണ്ടിയർ പ്രീതി പി.ആർ സെമിനാർ നയിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് തെങ്ങനാ കുന്നേൽ , കോ-ഓർഡിനേറ്റർ റോയ്.ജെ. കല്ലറങ്ങാട്ട് ,
ആഗ്നസ് സി.എസ് , അഖിൽ ജയ്സൺ , ഡാൻ അലക്സ് റോഷൻ എന്നിവർ പ്രസംഗിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related