മങ്കിപോക്സ് : കോട്ടയം ഉൾപ്പടെ അഞ്ച് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം

spot_img

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മങ്കി പോക്‌സ് സ്ഥിരീകരിച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.എന്നാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളില്‍ നിന്നുള്ളവര്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ച വ്യക്തിയുമായി ഫ്ളൈറ്റ് കോണ്ടാക്‌ട് ഉള്ളതിനാല്‍ ഈ ജില്ലകളിൽ പ്രത്യേക ജാഗ്രത നിർദ്ദേശവും നല്‍കിയിട്ടുണ്ട്.ഇവര്‍ക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കോവിഡ് ഉള്‍പ്പെടെയുള്ള പരിശോധന നടത്തുമെന്നും മങ്കിപോക്സിന്റെ ലക്ഷണങ്ങളാണ് ഉള്ളതെങ്കിൽ ആ പരിശോധനയും നടത്തുമെന്നും ആരോഗ്യാ മന്ത്രി അറിയിച്ചുഎല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കുമെന്നും ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെന്നും മന്ത്രി വീണ ജോർജ്‌ അറിയിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related