മാനസികവും വൈകാരികവുമായ പ്രത്യാഘാതങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്നു
മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുട്ടികളുടെ ചർമത്തെ കാര്യമായി ബാധിക്കുന്നു. മൊബൈൽ റേഡിയേഷൻ കുട്ടികളുടെ മൃദുവായ ചർമ്മത്തെ നശിപ്പിക്കും. ഇതുമൂലം, ചർമ്മത്തിൽ ചുണങ്ങ്, ചൊറിച്ചിൽ, നീറ്റൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.
മാത്രമല്ല, മൊബൈൽ റേഡിയേഷൻ കുട്ടികളിൽ ‘ഹൈപ്പർ ആക്റ്റിവിറ്റി’ എന്ന സ്വഭാവ വൈകല്യത്തിന് കാരണമാകുന്നു. ഇത് മാനസികവും വൈകാരികവുമായ പ്രത്യാഘാതങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision