സിം സ്വാപ്പ്, റീപ്ലേസ്മെന്റ് പോലുള്ള തട്ടിപ്പുകൾ നിരീക്ഷിക്കാൻ മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ.
2024 മാർച്ച് 14ലെ മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിലെ 9-ാം ഭേദഗതിയാണ് ഇന്ന് നിലവിൽ വരിക. പുതിയ നിബന്ധനപ്രകാരം മോഷണം പോയ/നഷ്ടപ്പെട്ട സിം നമ്പർ പുതിയ സിമ്മിലേക്കു മാറ്റി കണക്ഷൻ മറ്റൊരു സേവനദാതാവിലേക്കു മാറ്റാൻ 7 ദിവസം കാക്കണം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision