MLA അവാർഡ് നേടി രാമപുരം സ്കൂൾ

spot_img

Date:

പാലാ നിയോജക മണ്ഡലത്തിലെ പാഠ്യ- പാഠ്യേതര വിഷയങ്ങളിലും, സാമുഹ്യപ്രവർത്തനങ്ങളിലും മികവ് പുലർത്തന്ന സ്കുളിനുള്ള മാണി C കാപ്പൻ MLA യുടെ Excellence അവാർഡ് രാമപുരം SHLP സ്കൂൾ കരസ്ഥമാക്കി. സ്കൂൾ മാനേജർ റവ ഫാ. ബെർക്കുമാൻസ് കുന്നു പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ,
മാണി C കാപ്പൻ MLA അവാർഡ് നൽകി , രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ലിസമ്മ മത്തച്ചൻ, ഹെഡ്മിസ്ട്രസ്സ് സി. ആനി സിറിയ്ക്ക് , പി ടി എ പ്രിസിഡൻ്റ് ശ്രീ ദീപു സുരേന്ദ്രൻ, മദർ സുപ്പീരിയർ സി. ബിജി ജോസ് , ശ്രീ മനോജ് ചിങ്കലേൽ, ശ്രീ റോബി ഉടുപ്പുഴ, ശ്രീ. ഹരീഷ് R കൃഷ്ണ ,MPTA പ്രസിഡൻ്റ് ശ്രീമതി ഡോണ ജോളി ജോക്കബ്, എന്നിവർ സന്നിഹിതരായിരുന്നു.
പാലാ രൂപതയിലെ മികച്ച കൃഷി തോട്ടം രണ്ടാം സ്ഥാനം, രാമപുരം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ LSS,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻ’ കായിക മേള ചാമ്പ്യൻഷിപ്പ്, വിദ്യ രംഗം കലാ സാഹിത്യ വേദി മത്സരം ,
വി. ചാവറ എവുപ്രാസ്യാ ഫെസ്റ്റ് , ഒന്നാം സ്ഥാനം മാതൃഭൂമി സ്വീഡ് മികച്ച ഹരിത വിദ്യാലയം രണ്ടാം സ്ഥാനം
ലഹരി വിപത്തിനെതിരെയുള്ള ‘ജാഗ്രത’ ഷോർട്ട് ഫിലിമിന് ജോൺ എബ്രാഹം പുരസ്ക്കാരം . ‘സമഗ്ര ശിക്ഷ കേരളം’ കേരളത്തിലെ വിദ്യാലയങ്ങൾക്ക് നടത്തിയ Reels മത്സരത്തിൽ സംസ്ഥാന തലത്തിൽ സെലക്ഷൻ, വീടില്ലാതിരുന്ന ഒരു സഹപാഠിയ്ക്ക് വീട് നിർമ്മിച്ചു നല്കി. School ബസ് സ്റ്റോപ്പും പരിസരവും വൃത്തിയാക്കി. School ദീനാചരണങ്ങൾ ഭംഗിയായി ആഘോഷിച്ച് ഫുഡ് ഫെസ്റ്റ് ആഘോഷമാക്കി അങ്ങനെ വിദ്യാലയ ജീവിതം കുട്ടികൾക്ക് ആനന്ദപ്രദവും ആസ്വാദ്യകരവും മാക്കിയ വിദ്യാലയത്തിനുള്ള അവാർഡ്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related