മിഷൻലീഗ് പാലാ മേഖല രചനാമത്സരങ്ങളിൽ പൂവരണി യൂണിറ്റിന് ഓവറോൾ

Date:

മിഷൻലീഗ് പാലാ മേഖല കലോത്സവത്തോടനുബന്ധിച്ചു നടത്തിയ രചനാ മത്സരങ്ങളിൽ പൂവരണി എസ് എച്ച് സൺഡേസ്‌കൂൾ ഓവറോൾ ജേതാക്കളായി.

വിവിധ വിഭാഗങ്ങളിലായി ഉപന്യാസം, കഥാരചന, കവിതാരചന, കളറിങ്, ജലച്ചായം, പെൻസിൽ ഡ്രോയിങ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കവിതാരചന മത്സരത്തിൽ ജോൺ ടി തൊടുക, ജിലു ജിജി ചുക്കനാനിക്കൽ, ചെറുകഥ രചന മത്സരത്തിൽ അൽഫോൻസ ഷാജി ഈറ്റത്തോട്ട് മാളിയേക്കൽ, കളറിംഗ് മത്സരത്തിൽ അൽക്കാ ബിനോയ് മൊളോപ്പറമ്പിൽ എന്നിവർ ഒന്നാം സ്ഥാനവും എ ഗ്രേഡും ചെറുകഥ രചനാമത്സരത്തിൽ മാനുവൽ ബിനോജ് കൂനാനിക്കൽ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. കളറിംഗ് മത്സരത്തിൽ എയ്ഞ്ചലിൻ റോസ് ജോസ് ചാത്തനാട്ട്, ഉപന്യാസ മത്സരത്തിൽ അൽഫോൻസാ ജോർജ് ഉറുമ്പൻകുളത്ത്, കവിതാരചനയിൽ ടോം ഷിബു ഈറ്റത്തോട്ട്, കവിതാരചന മത്സരത്തിൽ റ്റിൻസി ബാബു പുല്ലാട്ട് എന്നിവർ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി. കൂടാതെ വിവിധ ഇനങ്ങളിൽ പങ്കെടുത്ത കുട്ടികളെല്ലാവരും മികച്ച ഗ്രേഡ്‌ കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെയും അധ്യാപകരെയും വികാരി ഫാ. മാത്യു തെക്കേൽ, ഡയറക്ടർ ഫാ. എബിൻ തെള്ളിക്കുന്നേൽ, ഹെഡ്മാസ്റ്റർ മനു കെ ജോസ് കൂനാനിക്കൽ, മിഷൻലീഗ് പ്രസിഡൻ്റ് ജിബിൻ ജെയിംസ് മണിയൻഞ്ചിറ, പി ടി എ സെക്രട്ടറി പ്രൊഫ. എം എം അബ്രാഹം മാപ്പിളക്കുന്നേൽ എന്നിവർ അഭിനന്ദിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനധികൃത നഴ്‌സിങ് റിക്രൂട്ട്മെന്റ്; ജാഗ്രത നിർദേശം

കേരളത്തിൽ നിന്നുള്ള നഴ്‌സിങ് പ്രൊഫഷണലുകൾ വ്യാജ നഴ്‌ിങ് റിക്രൂട്ട്മെന്റിൽ വഞ്ചിതരായി ന്യൂസിലാന്റിലെത്തുന്നുണ്ടെന്ന്...

ഇന്നും ലൂണയില്ല; ബ്ലാസ്റ്റേഴ്സ് ഇലവനിതാ

കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമായി. തുടർച്ചയായ രണ്ടാം...

പുതിയ ചീഫ് ജസ്റ്റിസിന്റെ വ്യാഴാഴ്ച അധികാരമേൽക്കും

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ...

യൂത്ത് കോൺഗ്രസിന് പുതിയ അധ്യക്ഷൻ

യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റായി ഉദയ ഭാനു ചിബിനെ നിയമിച്ച് AICC....