ദൗത്യം ഒരു ജോലിമാത്രമല്ല ആത്മസമര്‍പ്പണമാണ്

Date:

മറ്റുള്ളവര്‍ക്കു നല്‍കപ്പെടാനാണ് യേശുവിനെ പിതാവ് അയച്ചത്. വെറുതെ ചുറ്റിത്തിരിഞ്ഞു സുഖിച്ചു നടക്കുവാനല്ല അവനെ അയച്ചത്. നല്‍കപ്പെടാനാണ് അവന്‍ അയയ്ക്കപ്പെട്ടത്. പ്രേഷിതപ്രവര്‍ത്തകന്‍ ഒരു ദാനമാണ്. ദൗത്യം ഒരു ജോലി മാത്രമല്ല ആത്മസമര്‍പ്പണവുമാണ്. പിതാവ് ആഗ്രഹിച്ചതുപോലെ തന്നെയും തന്റെ തിരുശരീരരക്തത്തെയും മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ചുകൊണ്ടാണ് യേശു തന്റെ ദൗത്യം പൂര്‍ത്തിയാക്കിയത്. ദിവ്യകാരുണ്യത്തിലുള്ള അവന്റെ സാന്നിധ്യം അവന്റെ ദൗത്യത്തിന്റെ പൂര്‍ത്തീകരണവും സമ്മാനവുമാണ്. ‘ഇതു നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്, നിങ്ങള്‍ക്കുവേണ്ടിയുള്ള രക്തവുമാണ്,’ എല്ലായ്‌പ്പോഴും ‘നിങ്ങള്‍ക്ക്, എല്ലാവര്‍ക്കും വേണ്ടി.’ യേശുവിന്റെ ദൗത്യത്തിലും ആത്മസമര്‍പ്പണം സമന്വയിക്കുന്നു. ആത്മസമര്‍പ്പണമെന്നനിലയില്‍ യേശുവിന്റെ ദൗത്യം അനുഭവിക്കുന്നതിനുള്ള ഒരു അസുലഭനിമിഷമാണു ദിവ്യബലി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...