2023ലെ മിസ് യൂണിവേഴ്സ് കിരീടം അമേരിക്കയുടെ റബോണി ഗബ്രിയേൽ സ്വന്തമാക്കി. 28 വയസുള്ള റബോണി ഗബ്രിയേൽ മോഡൽ, ഫാഷൻ ഡിസൈനർ എന്നീ നിലകളിൽ ശ്രദ്ധേയയാണ്. മിസ് യൂണിവേഴ്സ് പട്ടം നേടുന്ന ആദ്യത്തെ ഫിലിപ്പിനോ-അമേരിക്കൻ വനിത കൂടിയാണ് അവർ. വെനസ്വേലയുടെ അമാൻഡ ഡൂഡമൽ ഫസ്റ്റ് റണ്ണർ അപ്പ് ആയി. ഇന്ത്യയുടെ ദിവിത റായ് ടോപ് 5ൽ എത്തുന്നതിന് മുന്നേ പുറത്തായിരുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision