മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വയം തൊഴിൽ വായ്പ

spot_img

Date:

ക്രിസ്ത്യൻ,മുസ്ലീം,സിക്ക് പാഴ്സി,ബുദ്ധ, ജൈന എന്നീ സമുദായങ്ങളിൽ പെട്ട 18നും 55 വയസ്സിനും ഇടയിലുള്ള യുവതി യുവാക്കൾക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ സ്വയംതൊഴിൽ വായ്പ നൽകുന്നു. അപേക്ഷകന് അനുയോജ്യമായ ഏതു പദ്ധതിക്കും വായ്പ അനുവദിക്കും പരമാവധി വായ്പ തുക 30 ലക്ഷം. പലിശ നിരക്ക് 6% മുതൽ 8%. വരെ ജാമ്യം അനിവാര്യം. തിരിച്ചടവ് കാലാവധി – 60 മാസം അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും കോട്ടയം ഇരയിൽ കടവിലുള്ള കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ജില്ലാ ഓഫീസിനെ സമീപിക്കുക വിവരങ്ങൾക്ക് : 0481-2303925 0481-2565704 9447710055

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related