ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് അപേക്ഷ സമർപ്പിക്കുക

Date:

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൽ നിന്നും ന്യൂനപക്ഷ വിദ്യാർത്ഥി കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 2022 ൽ മികച്ച വിജയം കരസ്ഥമാക്കിയവർക്കും വിവിധ കോഴ്സുകൾക്ക് പ്രവേശനം നേടിയവർക്കുമുള്ള സ്കോളർഷിപ്പുകൾക്കാണ് ഇപ്പോൾ അപേക്ഷിക്കാവുന്നത്. ക്രൈസ്തവ വിദ്യാർത്ഥികൾക്ക് ആകെ ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ എണ്ണത്തിന്റെ 40.87% ലഭിക്കാൻ അർഹതയുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നിലവിൽ 2023 മാർച്ച് 25 ഞായറാഴ്ചയാണ്. വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് സഹിതമാണ് അപേക്ഷ നൽകേണ്ടത്. ഇത് സംബന്ധിച്ച നടപടികൾ അവസാന സമയത്തേക്ക് വയ്ക്കാതെ നേരത്തെതന്നെ അപേക്ഷകൾ സമർപ്പിക്കാൻ വിദ്യാർത്ഥികളും മാതാപിതാക്കളും ബന്ധപ്പെട്ട വിദ്യാഭ്യാസസ്ഥാപനങ്ങളും ശ്രദ്ധിക്കുമല്ലോ. സംസ്ഥന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ http://www.minortiywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ Scholarships എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് വിശദവിവരങ്ങൾ അറിയാനും അപേക്ഷകൾ സമർപ്പിക്കാനും സാധിക്കും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...