സ്കൂൾ വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി സീഷോർ ഗ്രൂപ്പുമായി ചേർന്ന് ‘ഗ്രീൻ സ്ട്രോക്ക്സ്’ പെയിന്റിങ് മത്സരം സംഘടിപ്പിക്കുന്നതായി
മുനിസിപ്പൽ മന്ത്രാലയം. “മികച്ചതും വൃത്തിയുള്ളതുമായ ക്ലാസ് മുറിക്കായി ഒരുമിക്കാം” എന്ന ശീർഷകത്തിലാണ് മത്സരം. എല്ലാ തലങ്ങളിലുമുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.