spot_img

മന്ത്രി വി. ശിവൻകുട്ടിയുടെ ഉറപ്പ് പാഴായി; ESI ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയിട്ട് അഞ്ചുനാൾ

spot_img

Date:

തിരുവനന്തപുരം പേരൂക്കട ഇഎസ്ഐ ആശുപത്രിയിൽ ഡോക്ടേഴ്സിന്റെ തർക്കത്തെ തുടർന്ന് ശസ്ത്രക്രിയ മുടങ്ങിയിട്ട് അഞ്ചുനാൾ. രണ്ട് ദിവസത്തിനകം പ്രശ്നം ഹരിഹരിക്കുമെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ ഉറപ്പ് പാഴായി. സ്ഥലംമാറ്റം ലഭിച്ച സർജന് പകരം ആള് വന്നില്ല. പേരൂർക്കട ഇ എസ്ഐ ആശുപത്രിയിൽ ഡോക്ടർമാർ തമ്മിലുള്ള തർക്കത്തെത്തുടർന്ന് രണ്ട് ദിവസങ്ങളിലായി ആറ് ശസ്‌ത്രക്രിയകൾ മുടങ്ങിയിരുന്നു. ഇതേതുടർന്ന് സർജൻ ഡോ. കെ ജി ഗണേഷിനെയും അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിനിൽകുമാറിനെയും സ്ഥലം മാറ്റിയിരുന്നു. പകരം ഡോക്ടർ ഉടനെത്തുമെന്ന് മന്ത്രി വി ശിവൻകുട്ട് പറഞ്ഞെങ്കിലും ഡോക്ടർ ഇതുവരെ എത്തിയിട്ടില്ല.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related