spot_img

ജൂണ്‍ രണ്ടിന് ആഘോഷപരിപാടികളോടെ പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Date:

സ്‌കൂളുകള്‍ സജ്ജമെന്നും മന്ത്രി വ്യക്തമാക്കി. ജൂണ്‍ രണ്ടിന് ആഘോഷപരിപാടികളോടെ പ്രവേശനോത്സവം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ രണ്ടാഴ്ച റിവിഷന്‍ മാത്രം.

പാഠപുസ്തകങ്ങള്‍ പഠിപ്പിക്കില്ല. ചില സ്‌കൂളുകള്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നു. ഒരു കാരണവശാലും ഈ സമീപനം സ്വീക്കരുത്. ഒന്നാം ക്ലാസില്‍ പരീക്ഷ പോലും ഒഴിവാക്കാനാണ്

സര്‍ക്കാര്‍ ആലോചിക്കുന്നത്. സംഘര്‍ഷമില്ലാത്ത അധ്യയന വര്‍ഷമാണ് സര്‍ക്കാര്‍ ലക്ഷ്യം – അദ്ദേഹം വ്യക്തമാക്കി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related