കേന്ദ്ര മന്ത്രിയുടെ നിലവാരത്തിൽ അല്ല പെരുമാറുന്നത്. അദ്ദേഹം കമ്മീഷണർ സിനിമയിലെ പോലെ ആണ് ജീവിക്കുന്നത്. അഹങ്കാരവും ഹുങ്കും നിറഞ്ഞ പ്രവർത്തനമെന്നും ശിവൻകുട്ടി വിമർശിച്ചു.
ആശ സമരത്തിൽ രണ്ടു കേന്ദ്ര മന്ത്രിമാർ ഉണ്ട് ഒന്നും ചെയ്‌തില്ല. സുരേഷ് ഗോപി കുറച്ചു കുട വാങ്ങി കൊടുത്തത് അല്ലാതെ ഒന്നും ചെയ്‌തില്ല. സുരേഷ് ഗോപിയുടെ വാർത്ത സമ്മേളനത്തിന് പോകണമെങ്കിൽ പോലീസിന്റെ പ്രൊട്ടക്ഷൻ വാങ്ങി പോകേണ്ട അവസ്ഥ.