spot_img

എൽപിജി പ്രതിസന്ധിയിൽ ഗാർഹിക ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി ജി ആർ അനിൽ

Date:

18 ദിവസത്തേക്കുള്ള സിലിണ്ടറുകൾ ശേഖരത്തിലുണ്ട്. ഗാർഹികേതര സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമാണ്. ഗാർഹികേതര സിലിണ്ടറുകൾ 20 ശതമാനം എന്നത് 30 ആയി ഉയർത്തണമെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.

സിവിൽ സപ്ലൈസ് കമ്മിഷണറേറ്റിൽ പ്രവർത്തിക്കുന്ന വാർ റൂം സന്ദർശിച്ച ശേഷമാണ് പ്രതികരണം. 14536 സിലിണ്ടറുകൾ സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്. ഗാർഹികേതര പാചക വാതക വിതരണം മുൻഗണനാ അടിസ്ഥാനത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം എൽപിജിയുമായി ഹോർമുസ് കടലിടുക്ക് പിന്നിട്ട രണ്ട് കപ്പലുകൾ അടുത്ത ദിവസം ഇന്ത്യൻ തീരത്തെത്തും.

ഹോർമുസ് കടന്ന ഇന്ത്യൻ പതാകയേന്തിയ ശിവാലിക് നന്ദാദേവി കപ്പലുകളാണ് നാളെയോടെ ഇന്ത്യൻ തീരത്തെത്തുക. 92, 700 ടൺ LPG ശേഖരവുമായാണ് കപ്പലുകൾ മുന്ദ്ര, കണ്ട്‍ല തുറമുഖങ്ങളിലെത്തുക.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related