കണ്ണൂർ ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ പ്രതികരിച്ച് വനം മന്ത്രി എകെ ശശീന്ദ്രൻ. സർവകക്ഷി യോഗം ഉച്ചയ്ക്ക് ചേരുമെന്ന് മന്ത്രി അറിയിച്ചു. ആക്ഷൻ പ്ലാൻ ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. നിരീക്ഷണ ക്യാമറ കുറവ് ഉണ്ടേൽ കൂടുതൽ സ്ഥാപിക്കും. ആറളം ഫാമിൽ വന്യ ജീവി സാന്നിധ്യം ഉണ്ട്. ജനകീയ സഹകരണം അനിവാര്യമാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular