spot_img

സ്കൂൾ വിദ്യാർത്ഥികൾക്കായി ‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി.

spot_img

Date:

പാലാ : ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളേജ്, സോഷ്യൽ വർക്ക്‌ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോകമാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചു “മൈൻഡ് യുവർ മൈൻഡ് – മാനസികാരോഗ്യ ബോധവത്കരണ പരിപാടി” പാലാ രൂപതയുടെ കീഴിലുള്ള എല്ലാ ഹയർ സെക്കന്ററി സ്കൂളുകളിലും സംഘടിപ്പിച്ചു. മാർ ശ്ലീവാ മെഡിസിറ്റിയിലെ സൈക്കോളജി വിഭാഗം കോളേജിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.

പരിപാടിയുടെ ഉദ്‌ഘാടനം ഡോ. ബേബി സെബാസ്റ്റ്യൻ പ്രിൻസിപ്പൽ, ബി.വി.എം. ഹോളി ക്രോസ് കോളേജ്,ചേർപ്പുങ്കൽ പാല സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നിർവഹിച്ചു.

ഡോ. റോബിൻ ജോസ് (സോഷ്യൽ വർക്ക്‌ വിഭാഗം മേധാവി, സ്വാഗതപ്രസംഗം നടത്തിയ സമ്മേളനത്തിൽ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലയിൽ അധ്യക്ഷത വഹിച്ചു
മിസ്റ്റർ റെജിമോൻ കെ. മാത്യു പ്രിൻസിപ്പൽ, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, പാല,ആശംസകൾ അർപ്പിച്ചു.

മിസ്റ്റർ ജിബിൻ അലക്‌സ് (ഫാക്കൽറ്റി കോഓർഡിനേറ്റർ, സോഷ്യൽ വർക്ക്‌ വിഭാഗം) പ്രസ്തുത സമ്മേളനത്തിന് കൃതജ്ഞത അറിയിച്ചു.

വിദ്യാർത്ഥികൾക്ക് മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, ആരോഗ്യമുള്ള മനോഭാവം വളർത്താനുള്ള മാർഗങ്ങളെ കുറിച്ചും ബോധവത്കരണം നടന്നു. യുവതലമുറയിൽ മാനസികാരോഗ്യ ജാഗ്രത വളർത്തുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

ഡോ. ബേബി സെബാസ്റ്റ്യൻ മാനസികാരോഗ്യ ബോധവൽകരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related