നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഉപദേഷ്ടാവും. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ച് സൈന്യം ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം എടുക്കും. ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യംവിട്ടതോടെ ബംഗ്ലാദേശിൽ നിലവിൽ പട്ടാള ഭരണമാണ്. ഹസീനയുടെ രാഷ്ട്രീയ എതിരാളി ഖാലിദ സിയയെ മോചിപ്പിച്ചിട്ടുണ്ട്. വിവിധ കേസുകളിലായി ജയിൽ കഴിയുന്ന ഖാലിദയെ മോചിപ്പിക്കാൻ ബംഗ്ലാദേശ് പ്രസിഡന്റ് ഉത്തരവിട്ടിരുന്നു.
ബംഗ്ലാദേശിൽ പട്ടാള ഭരണം; മുഹമ്മദ് യൂനുസ് ഉപദേഷ്ടാവ്
Date: