പ്രായപൂർത്തിയാകാത്ത കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുന്നു

spot_img

Date:

ജൂൺ മാസം ഇരുപതാം തീയതി ആഗോള കുടിയേറ്റ ദിനമായി ആചരിക്കുന്നു

ആഗോള കുടിയേറ്റ ദിനമായ ജൂൺ ഇരുപതാം തീയതി യൂണിസെഫ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ, വർധിച്ചുവരുന്ന, പ്രായപൂർത്തിയാകാത്തവരുടെ കുടിയേറ്റത്തെപ്പറ്റി പരാമർശിക്കുന്നു. കഴിഞ്ഞ ആറു  മാസത്തിനുള്ളിൽ ഏകദേശം ആറായിരത്തോളം കുട്ടികളാണ് ഇപ്രകാരം അഭയാർഥികളായി ഇറ്റലിയിലേക്ക് കടൽമാർഗം എത്തിച്ചേർന്നത്. ഇത് മുൻവർഷത്തേതിനേക്കാൾ ഇരട്ടിയാണെന്ന വസ്‌തുതയും ഇറ്റലിയിലെ യൂണിസെഫ് പ്രതിനിധികൾ റിപ്പോർട്ട്  ചെയ്യുന്നുണ്ട്.

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണവും സ്വീകരണവും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൗമാരക്കാർക്കും സുരക്ഷിതമായി വളരാനുള്ള അവകാശം ഉറപ്പുനൽകുന്നതിനുള്ള നടപടികളും ഇറ്റലിയിലെ കാരിത്താസ് സംഘടനയുൾപ്പെടെയുള്ള സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ യൂണിസെഫും, കുട്ടികളെ സംരക്ഷിക്കുക (SAVE THE CHILDREN) എന്ന സംഘടനയും ഏകോപിപ്പിക്കുന്നു.

യുദ്ധം, അക്രമം, പീഡനം, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ കാരണം പലായനം ചെയ്യാൻ നിർബന്ധിതരായ ദശലക്ഷക്കണക്കിന് ആളുകളുടെ ശക്തിയും ധൈര്യവും സ്ഥിരോത്സാഹവും തിരിച്ചറിയുന്നതിനായി ഐക്യരാഷ്ട്രസഭ സ്ഥാപിച്ചതാണ്  എല്ലാ വർഷവും ജൂൺ 20 ന് ആഘോഷിക്കുന്ന ലോക അഭയാർത്ഥി ദിനം. ഈ ദിനത്തോടനുബന്ധിച്ച് പൊതുജനങ്ങളുടെ ഇടയിൽ ബോധവത്ക്കരണം നടത്തുന്നതിനും, അഭയാർത്ഥികളോടുള്ള താത്പര്യം വർധിപ്പിക്കുന്നതിനും അവരുടെ സ്വപനങ്ങളുടെ സാക്ഷാത്ക്കാരത്തിനുമായി നിരവധി പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. 

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitehttp://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related