തൊഴിലുറപ്പ് പദ്ധതി സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റ് സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രഖ്യാപിക്കും. നേട്ടം സ്വന്തമാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ചാണ് പ്രഖ്യാപനം. തൊഴിലുറപ്പ് നടത്തിപ്പിലെ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പുവരുത്തുന്നതിനായാണ് സോഷ്യൽ ഓഡിറ്റ് സംവിധാനം എന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision