വെള്ളപ്പൊക്കമുണ്ടായ മേഖലയില്‍ മരിയന്‍ പ്രദിക്ഷണവുമായി മെക്സിക്കന്‍ വിശ്വാസികള്‍

spot_img

Date:

ജോൺ ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ നാശം വിതച്ച മെക്‌സിക്കൻ സംസ്ഥാനമായ ഗ്വെറേറോയിലെ ടിക്‌സ്‌റ്റ്‌ലയിലെ തെരുവുകളിലൂടെ ദൈവമാതാവിന്റെ രൂപവുമായി പ്രദിക്ഷണം നടത്തി. സെപ്തംബർ 23 തിങ്കളാഴ്‌ച ഗ്വെറേറോ തീരത്ത് വീശിയടിച്ച ജോൺ ചുഴലിക്കാറ്റ് തെക്കുപടിഞ്ഞാറൻ മെക്‌സിക്കോയിൽ കനത്ത നാശം വിതച്ചിരിന്നു. ഈ പശ്ചാത്തലത്തിലാണ് പ്രദിക്ഷണം നടന്നത്. കരയുകയും കഷ്ടപ്പെടുകയും ചെയ്യുന്ന ഒരു കുഞ്ഞിന്റെ വിളിക്ക് ഉത്തരം നൽകാൻ അമ്മ എപ്പോഴും അടിയന്തിരമായി ഓടുന്നുവെന്നു സാങ്ച്വറി നേറ്റിവിറ്റി ഓഫ് മേരിയുടെ ഇടവകയുടെ റെക്ടർ ഫാ. ജുവാൻ റിക്കാർഡോ നെഗ്രെറ്റ് കാർഡെനാസ് പറഞ്ഞു.

ജപമണികളിലെ അത്ഭുതം ഒക്ടോബർ – 4

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related