spot_img

മെറ്റയുടെ പരസ്യങ്ങൾ നിർമിക്കാൻ ഇനി എ ഐ ടൂളുകൾ

spot_img
spot_img

മെറ്റയുടെ പരസ്യങ്ങൾ നിർമിക്കാൻ ഇനി എ ഐ ടൂളുകൾ

spot_img

Date:

എ ഐ ടൂളുകളിലൂടെ പരസ്യം പിടിക്കാനൊരുങ്ങി മെറ്റ. അടുത്ത വർഷത്തോടെ പരസ്യ വിതരണ സോഫ്റ്റ്‌വേയറുകൾ കൈകാര്യം ചെയ്യാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ

രംഗത്തിറക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുതിയ മാറ്റം വരുന്നതോടെ പരസ്യങ്ങളുടെ പതിപ്പുകൾ നിർദ്ദേശിക്കുക ,വീഡിയോ പരസ്യങ്ങളിൽ മാറ്റം

വരുത്തുക,ചിത്രങ്ങളുടെ ക്രമീകരണം എന്നിവയെല്ലാം കൈകാര്യം ചെയ്യുക എ ഐ ആകും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related