മെസ്സിക്ക് വരുന്നൂ ഫിഫയുടെ വിലക്ക്; ലോകകപ്പ് സെമി നഷ്ടമായേക്കും

spot_img

Date:

ദോഹ: വിവാദ റഫറി അന്റോണിയോ മാത്യു ലാഹോസിനോട് മോശമായി പെരുമാറിയതിന് അർജന്റീനാ താരങ്ങൾക്ക് ഫിഫയുടെ വിലക്ക് വരുന്നു. വിലക്ക് വരുന്നതോടെ ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് സെമി നഷ്ടമാവാനും സാധ്യത. ഖത്തർ ലോകകപ്പിലെ ഏറ്റവും വാശിയേറിയ മൽസരമായിരുന്നു ക്വാർട്ടറിലെ നെതർലന്റസ്-അർജന്റീനാ പോരാട്ടം. മൽസരം നിയന്ത്രിച്ച റഫറി അന്റോണിയോ മാത്യു ലാഹോസ് ആണ്. മൽസരത്തിൽ 16 മഞ്ഞകാർഡുകളാണ് ഇരുടീമുകളിലെ താരങ്ങൾക്കായി ലാഹോസ് പുറത്തെടുത്തത്. ഇരുടീമിലെ നിരവധി താരങ്ങൾ റഫറിയോട് കയർത്ത് സംസാരിച്ചിരുന്നു. താരങ്ങൾ മാത്രമല്ല കോച്ചിങ് സ്റ്റാഫുകളും ഇതിൽ പ്പെടും.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related