അർജന്റീനയ്ക്കായി പുതിയ ചരിത്രം കുറിച്ച് മെസി

Date:

ചരിത്രത്തിൽ ഏറ്റവും കൂടുതൽ കോപ അമേരിക്ക നേടുന്ന ടീമായി മെസിയുടെ അർജൻറീന. ഈ കോപ്പ കൂടി നേടിയതോടെ 16 കോപ അമേരിക്ക കിരീടങ്ങളാണ് അർജന്റീന നേടിയത്. 15 കോപ കിരീടങ്ങളെന്ന ഉറുഗ്വെയുടെ റെക്കോർഡാണ് അർജന്റീന തകർത്തത്.

നീലപ്പടയ്ക്കായി 2 കോപ അമേരിക്കയും, 2022 ഫിഫ ലോകകപ്പും, ഫൈനലിസിമയും സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡ് സൂപ്പർതാരം മെസിയും സ്വന്തമാക്കി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...