മോശം പറയാതെ നല്ലത് പറയുന്നത് എളിമയുടെ പ്രകാശനമാണ്. മനുഷ്യാവതാരത്തിന്റെ, പ്രത്യേകിച്ച് ആഘോഷിച്ച കർത്താവിൻ്റെ പിറവിയുടെ, മുഖമുദ്രയാണ് എളിമ. ഒരു സഭാസമൂഹം, പരസ്പരം മോശം ചിന്തിക്കുകയോ പറയുകയോ ചെയ്യാതെ, എത്രമാത്രം എളിമയിൽ മുന്നേറുന്നുവോ അതിനൊത്ത് ആനന്ദത്തോടെയും സാഹോദര്യത്തോടെയും ജീവിക്കും.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular