വിജയ ദിനാഘോഷം

Date:

രാമപുരം:- രാമപുരം സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിജയ ദിനാഘോഷം നാളെ (16/6/2023) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് പാരീഷ് ഹാളിൽ വച്ചു നടത്തുന്നു. സ്കൂൾ മാനേജർ റവ.ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിക്കും. ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിസ് മോഹൻ ഐ.ആർ.എസ് മെറിറ്റ് ഡേ ആഘോഷം ഉദ്ഘാടനം ചെയ്യും. SSLC, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകളെ ചടങ്ങിൽ അനുമോദിക്കും. SSLC യ്ക്ക് 38 Full A+ ഉം പ്ലസ് ടു പരീക്ഷക്ക് 21 Full A+ ഉം നേടി മികച്ച വിജയമാണ് സ്കൂൾ സ്വന്തമാക്കിയത്. രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട്, പി.റ്റി.എ പ്രസിഡൻ്റ് സിബി മണ്ണാ പറമ്പിൽ, അലുംമ്നി അസോസിയേഷൻ പ്രസിഡൻറ് അഡ്വ.ബിജു പുന്നത്താനം
അദ്ധ്യാപക- വിദ്യാർഥി പ്രതിനിധികൾ എന്നിവർ ആശംസകൾ നേരും. സ്കൂൾ പ്രിൻസിപ്പൽ സിജി സെബാസ്റ്റൻ സ്വാഗതവും ഹെഡ്മാസ്റ്റർ സാബു തോമസ് നന്ദിയും രേഖപ്പെടുത്തും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7

വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിന് പരിശുദ്ധസിംഹാസനത്തിന്റെ അംഗീകാരം

ഫ്രാൻസിസ് പാപ്പായുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി, മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിലെ...

അനുദിന വിശുദ്ധർ – അപ്പസ്തോലനായ  വി. മത്തായി

ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ...

പിസി ജോർജും അഡ്വ. ജയശങ്കറും പൊതുരംഗത്തെ ഹിജഡകൾ. തോമസ്കുട്ടി വരിക്കയിൽ

പിസി ജോർജും, അഡ്വ. ജയശങ്കറും കേരളാ രാഷ്ട്രയത്തിലെ ഹിജടകളാണെന്നു യൂത്ത്...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  21

2024 സെപ്റ്റംബർ    21   ശനി  1199 കന്നി   05 വാർത്തകൾ കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും...