വിജയദിനാഘോഷവും അദ്ധ്യാപക രക്ഷാകർത്തൃസമ്മേളനവും ഇന്ന്

spot_img

Date:


കുറുമണ്ണ്:- സെന്റ് ജോൺസ് ഹൈസ്കൂളിലെ വിജയദിനാഘോഷം ഇന്ന് 10.00 നും അധ്യാപക രക്ഷാകർത്തൃ സമ്മേളനം 2.00 പിഎം നും സ്കൂൾ ഹാളിൽ നടത്തും പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ വിജയദിനാഘോഷം ഉദ്ഘാടനം ചെയ്യും.

സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ പീടികമലയിൽ അധ്യക്ഷത വഹിക്കും. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി മുഖ്യപ്രഭാഷണവും ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലി സണ്ണി അവാർഡ് സമർപ്പണവും നിർവ്വഹിക്കും.

കടനാട് പഞ്ചായത്ത്‌ വൈസ് പ്രിഡന്റ് വി ജി സോമൻ ,വാർഡ് മെമ്പർ ബിന്ദു ജേക്കബ് കുടിലിൽ ,പി ടി എ പ്രിഡിഡന്റ് രാജേഷ് ഫിലിപ്പ് പുളിക്കൽ ,ഹെഡ് മാസ്റ്റർ ബിജോയി ജോസഫ്,സ്റ്റാഫ് പ്രിതിനിധി ഫാദർ സജി ജോസ് ,ബിന്നി മോൾ ബെന്നി എന്നിവർ പ്രസംഗിക്കും .

അറക്കുളം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ ടോം കളപ്പുര മാതാപിതാക്കൾക്ക് ക്ലാസ് എടുക്കും . എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെയും എൻ.എം.എം എസ് .സ്കോളർഷിപ്പ് നേടിയ കുട്ടികളെയും സമ്മേളനത്തിൽ അനുമോദിക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

ദൂത് – ഹൃദയം തിരുഹൃദയം | തിരുഹൃദയ വണക്കമാസം

https://youtu.be/dl7-AMBc7BM

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related