ആലപ്പുഴ ജില്ലയിലെ ചേർത്തല മെഗാ ഫുഡ് പാർക്ക് കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായവകുപ്പ് മന്ത്രി പശുപതി കുമാർ പരസിനോടൊപ്പം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. 84 ഏക്കർ സ്ഥലത്താണ് ചേർത്തല മെഗാ ഫുഡ് പാർക്ക് ഒരുക്കിയിരിക്കുന്നത്. 128 കോടി രൂപ ചിലവിൽ നിർമ്മിച്ച ഫുഡ് പാർക്കിനായി 72 കോടി രൂപ സംസ്ഥാന സർക്കാരും 50 കോടി രൂപ കേന്ദ്ര സർക്കാരുമാണ് നൽകിയത്. ശേഷിക്കുന്ന തുക വായ്പയിലൂടെ കണ്ടെത്തി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision