spot_img

മെഡിസെപ് പദ്ധതിയിൽ അംഗമാകുന്നതിന് ട്രഷറിയിൽ അപേക്ഷ നൽകണമെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു

spot_img

Date:

കോട്ടയം : മെഡിസെപ് പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷ സമർപ്പിക്കാത്ത പെൻഷൻകാർ അവർ പെൻഷൻ കൈപ്പറ്റുന്ന ട്രഷറിയിൽ അടിയന്തരമായി അപേക്ഷ നൽകണമെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.

ട്രഷറിയിൽ നേരിട്ട് അപേക്ഷ നൽകാൻ കഴിയാത്തവർ പെൻഷൻ കൈപ്പറ്റുന്ന ട്രഷറി / ബാങ്ക് രേഖപ്പെടുത്തിയ അപേക്ഷയും അനുബന്ധ രേഖകളും cru.dtktm.try@kerala.gov.in, pension.treasury@kerala.gov.in എന്നീ ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related