KMCLന്റെ 3 മരുന്ന് സംഭരണ കേന്ദ്രങ്ങൾ കത്തിയമർന്നതിൽ അന്വേഷണ റിപ്പോർട്ട് സർക്കാർ പൂഴ്ത്തി എന്ന് ആരോപണം.
KMCLന്റെ 3 മരുന്ന് സംഭരണ കേന്ദ്രങ്ങൾ കത്തിയമർന്നതിൽ അന്വേഷണ റിപ്പോർട്ട് സർക്കാർ പൂഴ്ത്തി എന്ന് ആരോപണം. ഒരു വർഷം കഴിഞ്ഞിട്ടും അന്വേഷണം തുടരുന്നുവെന്നാണ് അധികൃതരുടെ മറുപടി. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ എന്നീ സ്ഥലങ്ങളിലെ കേന്ദ്രങ്ങളാണ് തീപിടിച്ചത്. കൊല്ലത്ത് 7.48 കോടി, തിരുവനന്തപുരത്ത് 1. 32 കോടിയുടേയും ആലപ്പുഴയിൽ 50 ലക്ഷത്തിൻ്റെയും മരുന്നും ഉപകരണങ്ങളുമാണ് കത്തിയമർന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision