കോട്ടയം മെഡിക്കല്‍ കോളജ് കോമ്പൗണ്ട് മോഷ്ടാക്കളുടെ സ്ഥിരം താവളമാകുന്നു; കുട്ടികളെ തട്ടിയെടുക്കൽ, പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ മോഷ്ടിക്കൽ, ചികിത്സയില്‍ കഴിയുന്ന രോഗികളുടേയും, കൂട്ടിരിപ്പികാരുടേയും പണവും മൊബൈല്‍ ഫോണും മോഷ്ടിക്കൽ എന്നിവ വ്യാപകമാകുന്നതായി പരാതി; സുരക്ഷാഉദ്യോഗസ്ഥരുടേയും,പോലീസിന്റെയും നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision