മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ കൃത്യമായ ജാഗ്രത പുലർത്തണം. ഭരണഘടന നൽകുന്ന സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാണ്. സ്വകാര്യത എന്നാൽ ഒരാൾക്ക് സ്വന്തം അന്തസ്സ് സംരക്ഷിക്കാനുള്ള അവകാശം കൂടിയാണെന്നും കോടതി പറഞ്ഞു. പ്രിയ വർഗീസിന്റെ കേസ് പരിഗണിക്കുന്ന വേളയിലാണ് കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision