spot_img

മൈക്രോ എന്റര്‍ പ്രൈസസ് കണ്‍സള്‍ട്ടന്റുമാരുടെ സംഘടനയായ എം ഇ സി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ (MECWA) സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

spot_img

Date:

കോട്ടയം: കുടുംബശ്രീയിലെ പിന്തുണാസംവിധാനമായ മൈക്രോ എന്റര്‍ പ്രൈസസ് കണ്‍സള്‍ട്ടന്റുമാരുടെ സംഘടനയായ എം ഇ സി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ (MECWA) സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലകളില്‍ നിന്നായി ഇരുപത്തിയൊന്ന് സംസ്ഥാന കമ്മറ്റിയംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.

ഭാരവാഹികളായി അജീഷ് വേലനിലം,കോട്ടയം (പ്രസിഡന്റ്,)പി.സുനിത,കാസര്‍ഗോഡ് (സെക്രട്ടറി) വനിത ബി,കൊല്ലം(ട്രഷറര്‍) അജിത,എറണാകുളം (വൈസ് പ്രസിഡന്റ്)ജി.ബിന്ദു പത്തനംതിട്ട(ജോ.സെക്രട്ടറി)നൗഷാദ് മങ്കട(മലപ്പുറം )മിനി (കാസര്‍ഗോഡ് )ലിഞ്ചു എസ് (ആലപ്പുഴ ) വിനീത റ്റി പി, (വയനാട് )ജിന്‍ഷിമോള്‍ (മലപ്പുറം ) രാജലക്ഷ്മി എ (ആലപ്പുഴ ) ഒ.സുധിന(കാസര്‍ഗോഡ് ) റ്റി കെ ശ്രീജ(മലപ്പുറം) സുറുമിമോള്‍ പി എസ് (പത്തനംതിട്ട )

സ്രിവ്യ (കൊല്ലം )മുഹ്‌സിന കെ (കൊല്ലം ) രാജലക്ഷ്മി റ്റി പി (കോട്ടയം )സ്മിത കിരണ്‍ (കോട്ടയം) ജലജ (ഇടുക്കി ) എ.ഖൈറുന്നിസ(മലപ്പുറം) (കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.മെന്റര്‍മാരായ ജിഷ ബെന്നി,മായാ സുരേഷ് എന്നിവര്‍ വരണാധികാരികളായി പങ്കെടുത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related