.
മെക്സിക്കോയിൽ 8 ലക്ഷത്തോളം നിവാസികളുള്ള അക്കപുൽക്കൊ നഗരത്തിൽ ഇരുപത്തിയഞ്ചാം തീയതി ബുധനാഴ്ചയാണ് അതിശക്തമായ ഓട്ടിസ് ചുഴലിക്കാറ്റ് എത്തിയത്.
മണിക്കൂറിൽ 315 കിലോമീറ്റർ വേഗതയിലാണ് കാറ്റു വീശിയത്.ചുഴലിക്കാറ്റുദുരന്തത്തിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും ഈ ദുരന്തത്തിൻറെ തിക്തഫലങ്ങൾ അനുഭവിക്കുന്നവർക്ക് സാന്ത്വനം ലഭിക്കുന്നതിനായും ചുഴലിക്കാറ്റുബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിൽ ക്രൈസ്തവസമൂഹം തീവ്രമായ ഉപവിയുടെ അരൂപിയിൽ സഹകരിക്കുന്നതിനായും പാപ്പാ പ്രാർത്ഥിക്കുകയും ഈ ദുരന്തത്തിനിരകളായ അക്കപുൽക്കൊ നിവാസികളുടെ ചാരെ താൻ ആത്മീയമായി സന്നിഹിതനാണെന്ന് ഉറപ്പുനല്കുകയും ചെയ്യുന്നു.
8 ലക്ഷത്തോളം നിവാസികളുള്ള അക്കപുൽക്കൊ നഗരത്തിൽ ഇരുപത്തിയഞ്ചാം തീയതി ബുധനാഴ്ചയാണ് (25/10/23) അതിശക്തമായ ഓട്ടിസ് ചുഴലിക്കാറ്റ് എത്തിയത്. മണിക്കൂറിൽ 315 കിലോമീറ്റർ വേഗതയിലാണ് കാറ്റു വീശിയത്. ചുഴലിക്കാറ്റിൻറെ തീവ്രതയനുസരിച്ച് തരം തിരിച്ചിരിക്കുന്ന 251 കിലോമീറ്ററിലധികം വേഗതയുള്ളതായ അഞ്ചാം ഗണത്തിൽപ്പെട്ടതാണ് അക്കപുൽക്കൊ നഗരത്തിൽ ആഞ്ഞടിച്ച ഓട്ടിസ് കൊടുങ്കാറ്റ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision