മാത്യു കുഴൽനാടൻ എംഎൽഎയുടെ ഭാര്യയ്ക്കെതിരെ അപകീർത്തികരമായ രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം
മാത്യു കുഴൽനാടൻ എംഎൽഎയുടെ ഭാര്യയ്ക്കെതിരെ അപകീർത്തികരമായ രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ സംഭവത്തിൽ കേസെടുത്ത് പോത്താനിക്കാട് പൊലീസ്. മാത്യു കുഴൽനാടന്റെ സ്വത്തു സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെടുത്തി അദ്ദേഹത്തിന്റെ ഭാര്യയുടേയും കുട്ടിയുടേയും ചിത്രങ്ങൾ ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടക്കുന്നുണ്ട്. തെറ്റായ വിവരങ്ങളും ചേർത്താണ് പ്രചാരണം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision