spot_img

ഏറ്റുമാനൂരിൽ തരിശുപാടത്ത് വൻ തീപിടുത്തം; 25 ഏക്കറോളം കത്തിനശിച്ചു

Date:

തരിശു കിടന്ന 25 ഏക്കർ പാടശേഖരത്തിൽ വൻ തീപിടുത്തം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12. 30തോടെ ഏറ്റുമാനൂർ നഗരസഭ 22 ആം വാർഡിൽ തെള്ളകം കറുത്തേടം പാടശേഖരത്തിൽ ആണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമനസേനയും, പ്രദേശവാസികളും ചേർന്ന് തീ അണച്ചു.

ശക്തമായ കാറ്റിനെ തുടർന്ന് തീ പാടശേഖരത്തിൽ ആളിക്കത്തുകയായിരുന്നു. കോട്ടയത്തു നിന്നും അഗ്നിശമനസേന എത്തി പ്രദേശവാസികളുടെയും,കർഷകരുടെയും സഹകരണത്തോടെ വെള്ളമൊഴിച്ചും,തല്ലിയും തീ കെടുത്തി. തെള്ളകംകറുത്തേടം പാടശേഖരത്തിൽ ചെറിയതോതിൽ കപ്പയും,പയറും കൃഷി ചെയ്യുന്നുണ്ടായിരുന്നു.

മയിലാക്കുന്ന്തെള്ളകം വീട്ടിൽ വിൻസന്റ് നടത്തിയിരുന്ന കപ്പ കൃഷിയിലേയ്ക് തീ പടർന്നു.അറുപതോളം ചുവടു കപ്പ കത്തി നശിച്ചു. അക്കരെ ഭാഗത്ത് പേരൂർപാടശേഖരമാണ്. ഇവിടെ നെൽകൃഷി ചെയ്തിട്ടുണ്ട്.ഈ ഭാഗത്തേക്ക് തീ ആളിക്കത്തിയെങ്കിലും കൃത്യസമയത്ത് കെടുത്താനായി. അക്കരെ ഭാഗത്തേക്ക് തീ പടർന്നിരുന്നെങ്കിൽ നെൽകൃഷി മുഴുവൻ കത്തി നശിച്ചേനെ

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related