കണ്ണൂർ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസിന്റെ പദയാത്രക്കിടെയിലും പൊതുസമ്മേളനത്തിലും വൻ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകരും സിപിഐഎം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.
പരസ്പരം കുപ്പിയും കല്ലും വടിയും എറിയുകയായിരുന്നു. ഇരു കൂട്ടരും ഏറ്റുമുട്ടാനൊരുങ്ങുന്നതിനിടെ പൊലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റി.