ബധിരര്‍ക്ക് വേണ്ടിയുള്ള ചരിത്രത്തിലെ ആദ്യത്തെ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മേരിലാന്‍ഡ് വേദിയാകും

spot_img

Date:

മേരിലാന്‍ഡ്; കത്തോലിക്ക ബധിര സമൂഹത്തിനായുള്ള ചരിത്രത്തിലെ ആദ്യത്തെ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മേരിലാൻഡിലെ സെന്റ് എലിസബത്ത് ആൻ സെറ്റൺ തീര്‍ത്ഥാടന ദേവാലയം വേദിയാകും. ഏപ്രിൽ 4 മുതൽ 6 വരെ നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ഏകദേശം 230 ബധിരരായ കത്തോലിക്ക വിശ്വാസികള്‍ ദിവ്യകാരുണ്യ സന്നിധിയില്‍ ഒരുമിച്ച് പ്രാർത്ഥിക്കുകയും വിചിന്തനം നടത്തുകയും ചെയ്യുമെന്ന് ലോകത്തിലെ തന്നെ ചുരുക്കം വരുന്ന ബധിര വൈദീകരില്‍ ഒരാളായ ഫാ. മൈക്ക് ഡെപ്സിക് പറഞ്ഞു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related