ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് ചേർപ്പുങ്കൽ മാർസ്ളീവാ മെഡിസിറ്റിയുടെ സൗജന്യ മെഡിക്കൽ സേവനം കലോത്സവ വേദിയെ ധന്യമാക്കി.
https://youtube.com/shorts/LASgfIVF6RU
ആംബുലൻസ്, ഡോക്ടർ, നേഴ്സ്, മരുന്നുകൾ എന്നിവ സൗജന്യമായി ലഭ്യമാക്കി. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ മുഴുവൻ സമയവും മെഡിസിറ്റിയുടെ സേവനം ഉണ്ടായിരുന്നു.















