ക്രൈസ്തവ വിവാഹം സ്വയംദാനത്തിൻ്റെ, അതായത് ഒരു വ്യക്തി, തന്റെ ജീവിതപങ്കാളിക്കു ചെയ്യുന്ന ആത്മ ദാനത്തിൻ്റെ കൂദാശയാണ്. സ്ത്രീയുടെയും പുരുഷൻറെയും സ്വയംദാനത്തിന്റെ കൂദാശ.
സ്വന്തം ഛായയിൽ അവൻ മനു ഷ്യനെ സൃഷ്ടിച്ചപ്പോൾ സ്രഷ്ടാവ് ഉദ്ദേശിച്ചത് ഇങ്ങനെയാണ്. സ്ത്രീയും പുരുഷനുമായി അവൻ അവരെ സൃഷ്ടിച്ചു (ഉൽപ 1:27). അതുകൊണ്ട് പരിശുദ്ധ ത്രിത്വം ആകുന്ന സ്നേഹക്കൂട്ടായ്മയുടെ മൗലികവും പ്രാഥമികവുമായ സാക്ഷാത്ക്കാരമാണ് ഭൂമിയിൽ ദാമ്പത്യജീവിതം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision