മറിയം മനുഷ്യരാശിക്ക് വഴികാട്ടിയാണ്. അവൾ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട വഴിയാണ്, അവളിലൂടെ നിത്യതയും ചരിത്രവും ഒന്നിക്കുന്നു. അവൾ നിർമ്മലമാതാവാണ്, ദൈവത്തിന്റെ അനന്തമായ സമയത്തെ നമ്മുടെ പരിമിതമായ ജീവിതത്തിലേക്കു കൊണ്ടുവന്നവളാണ്. മാതാവുള്ളിടത്ത് കലഹങ്ങൾ നിലനിൽക്കില്ല, ഭയം വിജയിക്കില്ല. അവളുടെ മാതൃനിർവിശേഷമായ കരങ്ങൾ നമ്മുടെ ജീവിതങ്ങളെ പരിലാളിക്കുന്നു, ഉണ്ണിയേശുവിനെ പുൽത്തൊട്ടിയിൽ സംര ക്ഷിച്ചതുപോലെ അവളുടെ മേലങ്കി നമ്മെ സംരക്ഷിക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular