കെ- ടെറ്റ്, KER, KSR ഡിപ്പാർട്മെന്റ് ടെസ്റ്റ്‌ പരിശീലനങ്ങൾ

spot_img

Date:

കടുത്തുരുത്തി: SMYM പാലാ രൂപതയും, കടുത്തുരുത്തി മരിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ആന്റ് ഡെവലപ്പുമെന്റ് (MIED) മായി ചേർന്നുകൊണ്ട് വിവിധ പരിശീലന കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ K- TET ( കാറ്റഗറിസ് 1,2,3,4), അധ്യാപകർക്കും ഗവണ്മെന്റ് ജീവനക്കാര്‍ക്കുമായി KER, KSR ഡിപ്പാര്‍ട്ടുമെന്റല്‍ ടെസ്റ്റുകളുടെ പരിശീലനവുമാണ് തുടക്കത്തിൽ ആരംഭിക്കുന്നത്. പാലാ രൂപതയിൽപെട്ട SMYM അംഗങ്ങൾക്ക് ഫീസ്സിനത്തിൽ ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ ആദ്യവാരം ക്ലാസുകൾ ആരംഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്– ഫോണ്‍- 95398 90560

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related